News Politics

തരൂരിന്റെ മോഹം ഗ്രൂപ്പ് മാനേജർമാർ മുളയിലേ നുള്ളുമോ?

ദേശീയ രാഷ്ട്രീയം വിട്ട് കേരളത്തിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണോ ശശി തരൂർ. അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പാർട്ടി പ്രവർത്തകർക്കിടയിൽ ഉണ്ടാക്കിയ ഓളം പ്രയോജനപ്പെടുത്താൻ ഉറച്ചിരിക്കുകയാണ് അദ്ദേഹം.

Watch Mathrubhumi News on YouTube and subscribe regular updates.