News Politics

കാലങ്ങളായുള്ള കീഴ്വഴക്കം തെറ്റിക്കാൻ കോൺ​ഗ്രസിന് കഴിയുമോ ?

ജനാധിപത്യ പ്രക്രിയയിലുടെ അധ്യക്ഷനെ കണ്ടെത്താനുള്ള നടപടിക്രമങ്ങൾ കോൺഗ്രസിൽ പുരോഗമിക്കുന്നു.  പിന്നാലെ തരൂരിനെ പരാജയപ്പെടുത്താൻ അങ്ങ് ഹൈക്കമാന്റ് മുതൽ ഇങ്ങ് കേരളത്തിലെ കെപിസിസി വരെയുള്ള മുതിർന്ന നേതാക്കൾ കിണഞ്ഞു പരിശ്രമിക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.