News Politics

ജോസ് നല്ല കുട്ടിയായി തിരിച്ചുവന്നാല്‍ യുഡിഎഫില്‍ എടുക്കാമെന്ന് പിജെ ജോസഫ്

ഇടുക്കി: ജോസ് നല്ല കുട്ടിയായി തിരിച്ചുവന്നാല്‍ യുഡിഎഫില്‍ എടുക്കാമെന്ന് പിജെ ജോസഫ്. ജോസ് വിഭാഗത്തെ പുറത്താക്കിയതല്ല സ്വയം പുറത്തുപോയതാണ്. യുഡിഎഫ് ദുര്‍ബലപ്പെടില്ല. ജോസ് വിഭാഗത്തില്‍ നിന്ന് ഇന്നും നാളെയുമായി കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടിയിലേക്കെത്തുമെന്നും പിജെ ജോസഫ് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.