News Politics

ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റത്തില്‍ രണ്ടക്കം കാണാനാകാതെ ബിജെപി

 ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റത്തില്‍ രണ്ടക്കം കാണാനാകാതെ ബിജെപി. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 18 ശതമാനം വോട്ടുകള്‍ ബിജെപിക്ക് കുറഞ്ഞു. പ്രധാനമന്ത്രിയും അമിത്ഷായും അടക്കം പ്രചാരണത്തിന് ഇറങ്ങിയിട്ടും നാല് സീറ്റുകള്‍ മാത്രമാണ് അധികം ലഭിച്ചത്.