News Politics

യൂത്ത് ലീഗില്‍ ഇത്തവണയും വനിതാ പ്രാതിനിധ്യമില്ല; ടി.പി അഷറഫലിയെ പരിഗണിച്ചില്ല

പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ യൂത്ത് ലീഗ് പ്രസിഡന്റായും പി.കെ ഫിറോസ് ജനറല്‍ സെക്രട്ടറിയായും തുടരും. ഇക്കുറിയും യൂത്ത് ലീഗില്‍ വനിതാ പ്രാതിനിധ്യമില്ല. ഹരിത മുന്‍ ഭാരവാഹികളോട് അനുകൂല നിലപാട് സ്വീകരിച്ച ടി.പി അഷറഫലിയെ ഭാരവാഹിത്വത്തിന് പരിഗണിച്ചില്ല.

Watch Mathrubhumi News on YouTube and subscribe regular updates.