News Politics

പാല സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ആവർത്തിച്ച് മാണി സി കാപ്പൻ

കോട്ടയം: പാല സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ആവർത്തിച്ച് മാണി സി കാപ്പൻ. പാലായിൽ തന്നെ മത്സരിക്കും. കുട്ടനാട്ടിൽ മത്സരിക്കാനില്ല. എകെ ശശീന്ദ്രന്റെ നേതൃത്വത്തിൽ യോഗം ചേർന്നത് അസാധാരണമെന്നും മാണി സി കാപ്പൻ പറഞ്ഞു.