News Politics

എൻസിപി ഇടതുമുന്നണിയിൽ തന്നെ തുടരണമെന്ന് യെച്ചൂരി ശരദ് പവാറിനോട് ആവശ്യപ്പെട്ടു

കോഴിക്കോട്: എൻസിപി തർക്കത്തിൽ ഇടപെട്ട് സീതാറാം യെച്ചൂരി. എൻസിപി ഇടതുമുന്നണിയിൽ തന്നെ തുടരണമെന്ന് യെച്ചൂരി ശരദ് പവാറിനോട് ആവശ്യപ്പെട്ടു. ഇതോടെ യുഡിഎഫുമായി സഖ്യമുണ്ടാക്കാൻ നീക്കം നടത്തുന്ന സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരൻ പ്രതിരോധത്തിലായി.

Watch Mathrubhumi News on YouTube and subscribe regular updates.