News Politics

കോണ്‍ഗ്രസ് സിറ്റിങ് എംപിമാര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്

കൊച്ചി: കോണ്‍ഗ്രസ് സിറ്റിങ് എംപിമാര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. അനിവാര്യരായവരെ മാത്രം മത്സരിപ്പിച്ചാല്‍ മതിയെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. എല്ലാ സിറ്റിങ് എംപിമാരും മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ഇടുക്കിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും ഡീന്‍ കുര്യാക്കോസ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.