News Politics

ജ്യോതിരാദിത്യ സിന്ധ്യ പ്രവേശം ബിജെപിക്ക് മുതല്‍ക്കൂട്ടാകകും - യശോധര രാജ സിന്ധ്യ

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപിയിലേക്കുള്ള വരവ് സ്വന്തം വീട്ടിലേക്കുള്ള മടങ്ങി വരവാണെന്നു യശോധര രാജ സിന്ധ്യ. സിന്ധ്യ ബിജെപിക്ക് മുതല്‍ കൂട്ടാകും. മധ്യപ്രദേശില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നും ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവിന്റെ സഹോദരിയും മധ്യപ്രദേശിലെ ബിജെപി എംഎല്‍എയുമായ യശോധര ഭോപ്പാലില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.