News Politics

വി മുരളീധരനെതിരെ ട്വിറ്ററിൽ പ്രതികരിച്ച യുവമോർച്ച നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരെ ട്വിറ്ററിൽ പ്രതികരിച്ച യുവമോർച്ച നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. യുവമോർച്ച തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പ്രസീദ് ദാസിനെതിരൊയാണ് നടപടി.

Watch Mathrubhumi News on YouTube and subscribe regular updates.