News Politics

സക്കീര്‍ ഹുസൈനെതിരെ നടപടിയിലേക്ക് നയിച്ചത് ആരോപണങ്ങളുടെ കുത്തൊഴുക്ക്

കൊച്ചി: ആരോപണങ്ങളുടെ കുത്തൊഴുക്കിനെത്തുടര്‍ന്നാണ് സിപിഎം കളമശേരി ഏരിയാ സെക്രട്ടറി വിഎ സക്കീര്‍ ഹുസൈനെതിരെ നടപടിയുണ്ടായത്. എം.എം ലോറന്‍സടക്കം എതിരായി രംഗത്തുവന്നതും സക്കീറിന് വിനയായി. എന്നാല്‍ സസ്‌പെന്‍ഷന്‍ ഉണ്ടായില്ലന്നത് സക്കീറിന് കരുത്താണ്.