News She News

മലയാളം പഠിച്ചും പഠിപ്പിച്ചും അമേരിക്കക്കാരി

മലയാളം പറയാന്‍ മടിക്കുന്ന മലയാളികള്‍ക്കിടയില്‍ താരമാവുകയാണ് അമേരിക്കക്കാരിയായ എല്ലിസ. സോഷ്യല്‍ മീഡിയയിലൂടെ മലയാളം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. എല്ലീസ എന്ന ഇംഗ്ലീഷ് അധ്യാപിക.