ഐശ്വര്യ റായിയുടെ രൂപസാദൃശ്യം കൊണ്ട് ശ്രദ്ധ നേടി അമൃത സജു
ഇടുക്കി: ലോകസുന്ദരി ഐശ്വര്യ റായ് ബച്ചന്റെ രൂപസാദൃശ്യം കൊണ്ട് ശ്രദ്ധ നേടുകയാണ് തൊടുപുഴ സ്വദേശി അമൃത സജു. ടിക്ക് ടോക്കില്‍ താരമായ അമൃതയ്ക്ക് പന്ത്രണ്ട് ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ട്.