ആംബുലന്‍സ് വനിതയാണല്ലോ ഓടിക്കുന്നതെന്ന് കരുതി ആളുകള്‍ക്ക് ആശങ്കയായിരുന്നു
ആംബുലന്‍സ് ഒരു വനിതയാണല്ലോ ഓടിക്കുന്നത് എന്ന് കരുതി തുടക്കത്തില്‍ ആളുകള്‍ക്ക് ആശങ്കയായിരുന്നു. രോഗികളെ ആംബുലന്‍സില്‍ കയറ്റാനും ഇറക്കാനും ആരോഗ്യം ഉണ്ടോ? സ്പീഡില്‍ ഓടിക്കാന്‍ പറ്റുമോ എന്നോക്കെയായിരുന്നു അവരുടെ സംശയം എന്ന് ആംബുലന്‍സ് ഡ്രൈവറായ മറിയാമ്മ ബാബു പറയുന്നു.