News She News

കൊടും ഭീകരനെ പിടികൂടി നാല് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍

കൊടുക്കാട്ടിലൊളിച്ചിരുന്ന് കൊള്ളക്കാരനെ ധീരമായി പിടികൂടിയ നാല് വനിതാ പോലീസുകാരെ പരിചയപ്പെടാം. ഗുജറാത്ത് പോലീസിന്റെ വാണ്ടഡ് ലിസ്റ്റിലുള്ള കൊടുംക്കുറ്റവാളിയെ കാട്ടിനുള്ളില്‍ പ്രവേശിച്ച് കീഴ്‌പെടുത്തുകയായിരുന്നു. പ്രാദേശിക പോലീസിന് ചെയ്യാന്‍ കഴിയാതിരുന്ന ഈ ദൗത്യം വനിതാ ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കുകയായിരുന്നു.