News She News

ദേവികയുടെ 'കാല്‍പ്പിടി'യില്‍ പോന്നു ഫുള്‍ എ പ്ലസ്

തിരൂര്‍: പരീക്ഷ കാലുകൊണ്ടെഴുതി മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് വാരിക്കൂട്ടി മിടുക്കി. പഠിത്തത്തിനു പുറമെ പാട്ടിലും ചിത്രരചനയിലും മിടുക്കിയാണ് മലപ്പുറം വള്ളിക്കുന്നം സ്വദേശി ദേവിക.