News She News

മോഡല്‍ രംഗത്ത് താരമാകാന്‍ നാലു വയസുകാരി

കോഴിക്കോട്: മോഡല്‍ രംഗത്ത് താരമാകാന്‍ ഒരു കൊച്ചുമിടുക്കി. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി രജനിയുടെ മകള്‍ നാലു വയസുള്ള നയോണികയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഹോംങ്കോംഗില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നത്. ടാലന്റ് സ്റ്റാര്‍ ഇന്റര്‍നാഷണല്‍ മത്സരത്തിലാണ് പങ്കെടുക്കുക.