News She News

സ്ത്രീകള്‍ക്ക് നേതൃത്വ പരിശീലനവുമായി ഫിറ്റ് ദ സോള്‍

നമ്മുടെ ആത്മാവിനോട് ചേര്‍ന്നു നില്‍ക്കാം ആഗ്രഹങ്ങളോടും സ്വപ്നങ്ങളോടും ചേര്‍ന്നു നില്ക്കാം സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ പഠിക്കാം. ഫിറ്റ് ദ സോള്‍ ഉന്നം വെയ്ക്കു്ന്നത് ഇതാണ്. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ഫിറ്റ് ദ സോള്‍ എന്ന സംഘടനയുടെ അമരക്കാരിയും വെല്‍നസ് കോച്ചുമായ ജെസ്സി ജേക്കബ് ഷീന്യൂസില്‍ അതിഥിയായി ചേരുന്നു.