News She News

ഗൃഹലക്ഷ്മി വേദിയ്ക്ക് ഇരുപത് വയസ്

കോഴിക്കോട്: സ്ത്രീശാക്തീകരണത്തിനായി മാതൃഭൂമി കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന ഗൃഹലക്ഷ്മി വേദിയ്ക്ക് ഇരുപത് വയസ്. ഇരുപതാം വാര്‍ഷികാഘോഷം കനിമൊഴി എം പി കോഴിക്കോട് ഉദ്ഘാടനം ചെയ്തു. മാതൃഭൂമി എംഡി എംപി വീരേന്ദ്രകുമാര്‍ എംപി അധ്യക്ഷനായിരുന്നു.