News She News

അഫ്ഗാന്‍ റിയാലിറ്റി ഷോ വിജയിയാ ആദ്യ വനിതയായി സാറ എല്‍ഹാം

ചരിത്രം തിരുത്തിക്കുറിച്ച് സാറ എല്‍ഹാം. 13 വര്‍ഷമായി പുരുഷന്മാര്‍ വാണിരുന്ന അഫ്ഗാന്‍ സ്റ്റാര്‍ എന്ന മ്യൂസിക് റിയാലിറ്റി ഷോയില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് സാറ.