News She News

രാഹുല്‍ഗാന്ധിയുടെ പരിഭാഷ ഏറെ ആസ്വദിച്ചാണ് ചെയ്തത്: ജ്യോതി വിജയകുമാര്‍

കോഴിക്കോട്: ടെന്‍ഷനുണ്ടെങ്കിലും രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തിന്റെ പരിഭാഷ ആസ്വദിച്ച് ചെയ്യാനാകുന്നുണ്ടെന്ന് ജ്യോതി വിജയകുമാര്‍. ഓരോ പരിഭാഷ കഴിയുമ്പോഴും രാഹുല്‍ഗാന്ധിയുടെ വാക്കുകളോട് കൂടുതല്‍ ഇഷ്ടവും അടുപ്പവും അനുഭവപ്പെടുന്നു. മുമ്പ് സോണിയാഗാന്ധിയുടെ പ്രസംഗവും ജ്യോതി പരിഭാഷപ്പെടുത്തിയിരുന്നു.