News She News

രാത്രിയില്‍ നടന്ന്, കണ്ണൂരില്‍ ആയിരത്തോളം വനിതകള്‍ സ്വാതന്ത്ര്യം ആഘോഷിച്ചു

കണ്ണൂര്‍: രാത്രിയില്‍ നടന്ന്, കണ്ണൂരില്‍ ആയിരത്തോളം വനിതകള്‍ സ്വാതന്ത്ര്യം ആഘോഷിച്ചു. ജില്ലയില്‍ ഒമ്പതു കേന്ദ്രങ്ങളിലാണ് നൈറ്റ് വാക് നടത്തിയത്.