News She News

ഇത് കൗസല്യയമ്മ, വയസ് 96, ഇപ്പോഴും കൗസല്യയമ്മയുടെ കമലപ്പാട്ടിക്കടയിലെ പ്രഭാത ഭക്ഷണം സൂപ്പറാ!

96 വയസ്സുള്ള കൗസല്യയമ്മ. എല്ലാ ദിവസവും കാലത്ത് എണീറ്റ് തട്ടുകടയില്‍ പ്രഭാത ഭക്ഷണം വില്‍ക്കുന്നു. കൗസല്യയമ്മയെ പരിചയപ്പെടാം.