News She News

'പൊതുയിടം എന്റേതും' സ്ത്രീകളുടെ രാത്രി നടത്തം; കൊച്ചിയിലും മികച്ച പങ്കാളിത്തം

കൊച്ചി: പൊതുയിടം തങ്ങളുടെത് കൂടിയാണെന്ന് ഓര്‍മ്മപ്പെടുത്തി കൊച്ചിയിലെ നിരത്തുകളില്‍ പെണ്‍കുട്ടികളും സ്ത്രീകളും സധൈര്യം നടന്നു. വരും തലമുറയിലെ പെണ്‍കുട്ടികളുടെ സുരക്ഷിത്വവും ലക്ഷ്യമിട്ടാണ് രാത്രി നടത്തത്തിന് ഇറങ്ങിയതെന്ന് അമ്മമാര്‍.