News She News

ഷീ ന്യൂസില്‍ അതിഥിയായി ഗായിക ലേഖ അജയ്

ചലച്ചിത്ര പിന്നണി ഗാനരംഗത്ത് വളര്‍ന്ന് വരുന്ന ഗായികയാണ് തിരുവനന്തപുരം സ്വദേശി ലേഖ അജയ്. കഴിഞ്ഞ 10 വര്‍ഷമായി ദുബായിലെ കലാരംഗത്ത് സജീവ സാന്നിധ്യമാണ് ലേഖ. ദുബായിലെ നിരവധി സ്‌റ്റേജ് ഷോകളിലുള്‍പ്പെടെ സാന്നിധ്യമറിയിച്ചിട്ടുള്ള ലേഖ അജയ്‌യാണ് ഇന്ന് ഷീ ന്യൂസില്‍ അതിഥി.