News She News

വനിതകളുടെ യാത്രകളുമായി മാതൃഭൂമി യാത്ര

കോഴിക്കോട്: വനിതകളുടെ യാത്രകളുമായി മാതൃഭൂമി യാത്രയുടെ ഈ ലക്കം ശ്രദ്ധേയമാകുകയാണ്. ലോക വനിതാദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ലക്കത്തില്‍ വിദേശത്തും സ്വദേശത്തുമായി സ്ത്രീകള്‍ നടത്തിയ വേറിട്ട യാത്രകള്‍ അവര്‍ തന്നെ എഴുതിയെന്ന പ്രത്യേകതയുമുണ്ട്.