News She News

ഏഴാമത്തെ ബ്രിട്ടീഷ് കിരീടവകാശി പിറന്നു

ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് പുതുതായി ഒരംഗം കൂടി. ചാള്‍സ് രാജകുമാരന്റേയും ഡയാനയുടേയും രണ്ടാമത്തെ പുത്രനായ ഹാരി രാജകുമാരനും മേഗനും പിറന്ന ആണ്‍കുട്ടി ഏഴാമത്തെ ബ്രിട്ടീഷ് കിരീടവകാശിയാണ്. ഹാരി തന്നെയാണ് കുഞ്ഞ് പിറന്ന വാര്‍ത്ത ലോകത്തെ അറിയിച്ചത്.