News She News

തെരുവില്‍ പാട്ടും നൃത്തവുമായി രാത്രി നടത്തം ആഘോഷമാക്കി മാറ്റി മലബാറിലെ വനിതകളും

കോഴിക്കോട്: തെരുവില്‍ പാട്ടും നൃത്തവുമായി രാത്രി നടത്തം ആഘോഷമാക്കി മാറ്റി മലബാറിലെ വനിതകളും. കോഴിക്കോട് മിഠായി തെരുവില്‍ ഒത്തു ചേര്‍ന്ന് മെഴുകുതിരി തെളിയിച്ച് പ്രതിജ്ഞയെടുത്തു. രാത്രി നടത്തത്തിനിടെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ഒരാളെ കാസര്‍ക്കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.