News She News

'പൊതുയിടം എന്റേതും' ആലപ്പുഴയിലും മികച്ച പ്രതികരണം

ആലപ്പുഴ: സ്ത്രീകള്‍ക്ക് സ്ഥല, സമയ പരിധിയില്ലാതെയുളള നിര്‍ഭയ യാത്രയിലേക്ക് ആദ്യ ചുവടുവച്ച് ആലപ്പുഴയും. നഗരസഭ കേന്ദ്രങ്ങളില്‍ ക്രമീകരിച്ച രാത്രി നടത്തത്തിനു വലിയ പിന്തുണയാണ് കിട്ടിയത്.