News She News

ഇരുട്ടിനെ ഭയക്കാതെ രാത്രി തങ്ങളുടേത് കൂടിയാണെന്ന് പ്രഖ്യാപിച്ച് വനിതകള്‍

കോട്ടയം: ഇരുട്ടിനെ ഭയക്കാതെ രാത്രി തങ്ങളുടേത് കൂടിയാണെന്ന് പ്രഖ്യാപിച്ച് വനിതകള്‍. കോട്ടയം ജില്ലയില്‍ 29 കേന്ദ്രങ്ങളിലായി നൂറ് കണക്കിന് വനിതകളാണ് രാത്രി നടത്തത്തിന് ഇറങ്ങിയത്.