News She News

സ്ത്രീ ശാക്തീകരണത്തിന് എംപവറിങ് വിമന്‍ പരിപാടിയുമായി ഒ ചന്തുമേനോന്‍ ഫൗണ്ടേഷന്‍

സ്ത്രീ ശാക്തീകരണത്തിന് പുതുമായര്‍ന്ന ആശയവുമായി ഒ ചന്തുമേനോന്‍ ഫൗണ്ടേഷന്‍. എംപവറിംഗ് വിമന്‍ ഓന്റ്ര്‍പ്രണേഴ്‌സ് പരിപാടിക്ക് തുടക്കമായി. ചന്തുമേനോന്റെ അഞ്ചാം തലമുറയിലെ കൊച്ചുമകള്‍ കൂടിയായ ഡോക്ടര്‍ ചൈതന്യ ഉണ്ണി നേതൃത്വം നല്‍കുന്ന പദ്ധതിയുടെ ആദ്യ വര്‍ക്ക്‌ഷോപ്പ് തിരുവനന്തപുരത്ത് നടന്നു. ഡോ. ചൈതന്യ ഉണ്ണി മാതൃഭൂമി ഷീ ന്യൂസില്‍ അതിഥിയായി എത്തുന്നു.