News She News

കോവിഡ് പ്രതിസന്ധിയെ മറികടക്കുന്ന പ്രീതിയുടെ മാതൃക

കോഴിക്കോട്: കോവിഡ്-19 കാലത്ത് വരുമാനം നിലച്ചപ്പോള്‍ പച്ചക്കറി വില്‍പ്പന നടത്തി പ്രതിസന്ധിയെ മറികടക്കുകയാണ് ഹോസ്റ്റല്‍ നടത്തിപ്പുകാരിയായ കോഴിക്കോട്ടെ പ്രീതി സന്തോഷ്. ഹോസ്റ്റല്‍ അടച്ചതോടെയാണ് പ്രീതിയുടെ ജീവിതമാര്‍ഗ്ഗം ഇല്ലാതായത്. വയനാട്ടില്‍ നിന്ന് പച്ചക്കറിയെത്തിച്ച് വില്‍പ്പന നടത്തി പ്രീതി പുതിയ വരുമാന സാധ്യതകള്‍ കണ്ടെത്തുകയാണ്.

Mathrubhumi News is now available on WhatsApp. Click here to subscribe.