News She News

പുരുഷന്മാര്‍ മാത്രമുള്ള മേഖലയില്‍ ചുവടുറപ്പിച്ച പഞ്ചര്‍ താത്ത

മലപ്പുറം: ആണിനും പെണ്ണിനും വ്യത്യസ്ത മേഖലയില്‍ ജോലിയെന്ന വേര്‍തിരിവിന്റെ കാലം പണ്ടേ കഴിഞ്ഞുപോയെന്ന് ജീവിതത്തിലൂടെ തെളിയിക്കുകയാണ് മലപ്പുറത്തെ പഞ്ചര്‍ താത്ത. ആയിഷയെന്ന 43-കാരി 22 വര്‍ഷം മുമ്പാണ് സ്ത്രീകള്‍ ഒട്ടും കടന്നു ചെല്ലാത്ത മേഖലയിലേക്കെത്തിയത്.