കഥകളതിസാദരം രേണുക വാര്യര്‍| ഷീ മാറ്റേഴ്‌സ്- എപ്പിസോഡ്: 1
സ്വപ്രയത്‌നം കൊണ്ട് അക്ഷര ലോകത്തെ തിരിച്ചുപിടിച്ച്, അതിനെ ജീവിതത്തിന്റെ ദൗത്യമാക്കി മാറ്റിയ ഒരാളെയാണ് ഇന്ന് ഷീ മാറ്റേഴ്‌സ് പരിചയപ്പെടുത്തുന്നത്. കുട്ടിക്കാലം തൊട്ട് കേട്ടറിഞ്ഞ് പുരാണ കഥകള്‍ പോഡ്കാസ്റ്റിന്റെ രൂപത്തില്‍ തയ്യാറാക്കുകയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റില്‍ നിന്ന് അസിസ്റ്റന്റ് രജിസ്ട്രാര്‍ ആയി വിരമിച്ച രേണുക വാര്യര്‍. ഷീ മാറ്റേഴ്‌സ്, എപ്പിസോഡ്: 01.