News She News

തുടര്‍ച്ചയായി 42 മണിക്കൂര്‍ കച്ചേരി നടത്തി ലോക റെക്കോര്‍ഡുമായി സജ്‌ന വിനീഷ്

തിരുവനന്തപുരം: സംഗീതരംഗത്തെ ലോക റെക്കോര്‍ഡുകാരുടെ നിരയില്‍ ഇനി തിരുവനന്തപുരം സ്വദേശിനി സജ്‌ന വിനീഷും. 42 മണിക്കൂര്‍ കച്ചേരി നടത്തിയാണ് ഈ സംഗീതാദ്ധ്യാപിക തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത്.