News She News

നീതി ആയോഗ് ലിംഗനീതി സൂചികയില്‍ കേരളം ഒന്നാമത്

നീതി ആയോഗിന്റെ ലിംഗനീതി സൂചികയില്‍ കേരളം ഒന്നാമത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേരളം ഒന്നാമതെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. നാലെണ്ണം ഒഴിച്ച് ബാക്കി എല്ലാ സംസ്ഥാനങ്ങളും ലിംഗനീതി സൂചികയില്‍ വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്.