News She News

നടിയും മിസ് സൗത്ത് ഇന്ത്യ മല്‍സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായി വിദ്യ വിജയകുമാര്‍

ഇക്കഴിഞ്ഞ 18-ാമത് മിസ് സൗത്ത് ഇന്ത്യ മല്‍സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ട വിദ്യ വിജയകുമാര്‍ ഇന്ന് ഷീ ന്യൂസില്‍ അതിഥിയായി ചേരുന്നു. ഒരു നാടക നടി കൂടിയായ വിദ്യ വെബ് സീരീസുകളിൽ അഭിനയിച്ചിട്ടുണ്ട്.