News She News

മികച്ച സംരംഭയ്ക്കുള്ള ദേശീയപുരസ്‌കാരം നേടി ശശിലേഖ നായര്‍

വീട്ടകങ്ങളില്‍ ഒതുങ്ങി പോയേക്കാമായിരുന്ന പെണ്‍ ജീവിതത്തെ നിശ്ചയദാര്‍ഢ്യം കൊണ്ടു മറികടന്ന് മികച്ച സംരംഭകക്കുള്ള ദേശീയ പുരസ്‌കാരം കൈ എത്തി പിടിച്ചിരിക്കുകയാണ് ശശിലേഖ നായര്‍. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ ടി സംരംഭമാണ് മികച്ച വനിത സംരംഭകക്കുള്ള ദേശീയ പുരസ്‌കാരത്തിന് ശശിലേഖയെ അര്‍ഹയാക്കിയത്.