News She News

ചിപ്പികളില്‍ കൗതുകക്കാഴ്ചയൊരുക്കി ശ്രീജ

തിരുവനന്തപുരം: ചിപ്പികള്‍ ഉപയോഗിച്ച് കൗതുകക്കാഴ്ചയൊരുക്കി തലസ്ഥാനനഗരത്തില്‍ ചിത്ര പ്രദര്‍ശനം. പ്രകൃതിയുടെ ഭാവങ്ങളാണ് കലാകാരി വരച്ചുകാട്ടുന്നത്.