News She News

സ്ത്രീകള്‍ക്കിനി രാത്രികാലങ്ങളില്‍ കേരളത്തിലെ വഴികളിലൂടെ നിര്‍ഭയമായി നടക്കാം

കൊച്ചി: രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് കേരളത്തിലെ വഴികളിലൂടെ നിര്‍ഭയമായി നടക്കാം. രാത്രികള്‍ സ്ത്രീകള്‍ക്ക് സധൈര്യം പൊതുവഴിയില്‍ ഇറങ്ങി നടക്കാന്‍ നിര്‍ഭയ ദിനമായ ഡിസംബര്‍ 29-ന് വഴിതുറക്കുന്നു. സംസ്ഥാന വനിതാ -ശിശുവികസന ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി ഒരുക്കുന്നത്.