News She News

സുമിത്രയുടെ വളയിട്ട കൈകള്‍ വളയം പിടിച്ചിട്ട് 15 വര്‍ഷം

കാസര്‍കോട്: ടൂറിസ്റ്റ് ടാക്‌സി രംഗത്ത് സ്ത്രീകള്‍ സജീവമാകുന്നതിന് മുന്‍പ് ആ മേഖലയില്‍ കാലുറപ്പിച്ച ഒരു നാട്ടിന്‍പുറത്തുകാരി സ്ത്രീയെ പരിചയപ്പെടാം. കാസര്‍കോട് കുണ്ടംകുഴിയിലെ സുമിത്രയാണ് കഴിഞ്ഞ 15 വര്‍ഷമായി ടൂറിസ്റ്റ് ടാക്‌സി ഡ്രൈവിംഗിലൂടെ ഉപജീവനം കണ്ടെത്തുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.