വിജയ് ബാബുവിനെതിരെ തത്ക്കാലം നടപടിയില്ല; ‘ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ല, ’ -അമ്മ
വിജയ് ബാബുവിന്റെ കേസ് കോടതിയുടെ പരിഗണനിൽ ഉള്ള വിഷയമാണെന്നും, കോടതി തീരുമാനം വന്നശേഷം മാത്രം വിജയ് ബാബുവിനെതിരെ കൂടുതൽ നടപടിയിലേക്ക് കടക്കുകയുള്ളൂവെന്നും അമ്മ ഭാരവാഹികൾ പറഞ്ഞു.