News She News

63-ാം വയസിലും കുട്ടികള്‍ക്ക് മാതൃഭാഷ പകര്‍ന്നു നല്‍കി വിജയകുമാരി ടീച്ചര്‍

ചെന്നൈ: മറുനാടന്‍ മലയാളികള്‍ക്ക് മലയാളം പഠിപ്പിക്കുകയാണ് ചെന്നൈയിലെ ഒരമ്മ. 63-ാം വയസിലും കുട്ടികള്‍ക്ക് മാതൃഭാഷ പകര്‍ന്നു നല്‍കുന്ന വിജയകുമാരിയെന്ന അമ്മയെ കുറിച്ചറിയാം.