News She News

വനിതാ ദിനത്തില്‍ മുഖ്യമന്ത്രിക്ക് വനിതാ പോലീസ് സുരക്ഷ

തിരുവനന്തപുരം: അന്താരാഷ്ട്ര വനിത ദിനമായ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കടക്കം വനിതകളെ നിയോഗിച്ച് കേരള പോലീസിന്റെ മാതൃക. ഭൂരിഭാഗം പോലീസ് സ്‌റ്റേഷനുകളിലും വനിത ഓഫീസര്‍മാര്‍ക്കാണ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതല.