News She News

ആമസോണ്‍ അതിഥിയായി ക്ഷണിച്ചതിന്റെ സന്തോഷം ഷീ ന്യൂസുമായി പങ്കുവെച്ച് യുവസംരംഭകയായ ഗീതു

ഇരുപത്തിരണ്ടാം വയസില്‍ പേസ് ഹൈടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സി.ഇ.ഒ ആയി മാറിയ ഗീതു ശിവകുമാര്‍ മലയാളികള്‍ക്ക് പരിചിതയാണ്. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സ്ഥാപനമായ ആമസോണ്‍ തങ്ങളുടെ അതിഥിയായി ക്ഷണിച്ചതിന്റെ സന്തോഷം ഷീ ന്യൂസുമായി പങ്കുവയ്ക്കുകയാണ് ഗീതു.