ഗുജറാത്ത് ടൈറ്റൻസിന്റെ കിരീടനേട്ടത്തിനു പിന്നിൽ ആശിഷ് നെഹ്റയുടെ തന്ത്രങ്ങൾ
വിദേശ പരിശീലകരുടെ തന്ത്രങ്ങൾ മാത്രമാണ് ഇതുവരെ ടീമുകളെ ഐപിഎൽ കിരീടത്തിലേക്ക് അടുപ്പിച്ചിട്ടുള്ളു. അതിന് ആശിഷ് നെഹ്റയെന്ന ഇന്ത്യൻ മുൻ പേസർ മാറ്റം വരുത്തി. നെഹ്റയുടെ പരിശീലന മുറകളാണ് നിർണായകമായതെന്ന് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ തന്നെ പറയുന്നു.