News Sports

ചൈനയിൽ നടക്കുന്ന വിന്‍റർ ഒളിന്പിക്സ് നയതന്ത്രതലത്തിൽ ബഹിഷ്കരിക്കാനൊരുങ്ങി ബ്രിട്ടൺ

ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ ചില നേതാക്കൾ ബഹിഷ്കരണം ആവശ്യപ്പെട്ടു ബോറിസ് ജോൺസനു കത്തയച്ചിരുന്നു. നയതന്ത്ര ബഹിഷ്കരണം ആലോചനയിലുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞിട്ടുണ്ട്. ‌

Watch Mathrubhumi News on YouTube and subscribe regular updates.