കടലിനടിയിലും മെസിയുടെ കട്ടൗട്ടുമായി ആരാധകർ; വേറിട്ട സ്നേഹാദരം ലക്ഷദ്വീപിൽ - Thalsamayam Reporter
മെസിയോടുള്ള ആരാധന അങ്ങ് താഴെ കടലിന് അടിയിലും. ലക്ഷദ്വീപിലാണ് കടലിന് അടിയിൽ മെസിയുടെ കട്ടൗട്ട് സ്ഥാപിച്ചത്.