News Sports

ഗ്രീൻഫീൽഡ് സ്റ്റേഡിയം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 മത്സരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്താൻ BCCI സമ്മതം അറിയിച്ചതായി കായികമന്ത്രി വി.അബ്ദുറഹ്മാൻ അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.