News Sports

ജസ്‌പ്രീത് ബുംറയുടെ ആക്ഷനും ആഘോഷവും അനുകരിച്ച് ഹര്‍ദിക് പാണ്ഡ്യ; വീഡിയോ വൈറൽ

പരിശീലനത്തിനിടെയാണ് സഹതാരത്തിന്റെ ആക്ഷനുമായി പാണ്ഡ്യ എത്തിയത്. ഇൻസ്റ്റാഗ്രാമിൽ വൈറലായ വീഡിയോയ്ക്ക് കീറോൺ പൊള്ളാർഡ് അടക്കമുള്ള താരങ്ങൾ മറുപടിയുമായെത്തി.

Watch Mathrubhumi News on YouTube and subscribe regular updates.